സ്കൂൾ


1912 ല്ഒരു പ്രൈമറി സ്ക്കൂളായി പ്രവര്ത്തനം ആരംഭിച്ച വിദ്യാലയം ഇന്ന് കോതമംഗലം താലൂക്കിലെ തന്നെ ഏറ്റവും മികച്ച വൊക്കേഷണല്ഹയര്സെക്കന്ററി സ്ക്കൂളായി വളര്ന്നിരിക്കുന്നു. മഹാകവി ജി.ശങ്കരക്കുറുപ്പ്, പ്രൊഫ.കെ.വി.രാമക്യഷ്ണന്‍, പ്രൊഫ .കെ.എം.തരകന്‍, ടി.എം.ജേക്കബ്ബ്, പ്രൊഫ.പി.കെ.ബി.നായര്‍, പ്രൊഫ.കെ.പി.എസ്.കര്ത്താവ് തുടങ്ങിയ മഹത് വ്യ ക്തികളുടെ സാന്നിദ്ധ്യം കൊണ്ട് ധന്യ മായ മാതിരപ്പിള്ളിയുടെ മഹത്വം പുറംദേശങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാന്സ്തുത്യര്ഹമായ സേവനം നല്കിയ സരസ്വതീ ക്ഷേത്രമാണ് മാതിരപ്പിള്ളി ഗവ.വി.എച്ച്.എസ് സ്ക്കൂള്‍. നീണ്ട 56 വര്ഷങ്ങള്പിന്നിട്ടപ്പോള്അന്നത്തെ കോതമംഗലം എം.എല്‍. ആയിരുന്ന ശ്രീ. റ്റി.എം.മീതിയന്പ്രത്യേ താല്പര്യം എടുത്ത് സ്ക്കൂളിനെ ഒരു യു.പി.സ്ക്കുളായി ഉയര്ത്താന്ഗവണ്മെന്റില്നിന്നും അനുവാദം വാങ്ങിക്കൊടുക്കുകയുണ്ടായി.


1980 ല്ശ്രീ. റ്റി.എം.മീതിയന്റേയും കോതമംഗലം എം.എല്‍. ആയിരുന്ന ശ്രീ.ടി.എം.ജേക്കബ്ബിന്റേയും ശ്രമഫലമായി ഹൈസ്ക്കൂളായി ഉയര്ന്നു. ഹൈസ്ക്കൂളിനാവശ്യ മായ സ്ഥലം യു.പി സ്ക്കൂളിനോട് ചേര്ന്ന് കിട്ടാത്തതിനാല്കുറച്ച് അകലെയായി ഇപ്പോള്ഹൈസ്ക്കൂള്പ്രവര്ത്തിക്കുന്ന സ്ഥലം വാങ്ങി. അന്ന് കോതമംഗലം എം.എല്‍. യും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ശ്രീ.ടി.എം.ജേക്കബ്ബ് മുന്കൈയ്യെടുത്ത് ഒരു ഡിസാസ്ററര്ഷെഡ്ഡിന് അനുമതി നല്കുകയും ചെയ്തു. കൂടാതെ വൊക്കേഷണല്ഹയര്സെക്കന്ററി കോഴ്സിന് അനുമതി നല്കുകയും ചെയ്തു

 ഇതോടൊപ്പം തന്നെ ഹൈസ്ക്കൂള്കെട്ടിട നിര്മ്മാണത്തിന് ആവശ്യ മായ ഫണ്ട് അനുവദിക്കുകയും ചെയ്തു.
റീഡിംഗ് റൂം , ലൈബ്രറി=6500-ഓളം പുസ്തകങ്ങളുളള സാമാന്യംഭേദപ്പെട്ട ഒരു ലൈ(ബറിയാണ്ഞങ്ങളുേടത്. (പത്യേകം റീഡിങ്റൂമില്ല. ആവശ്യത്തിന് വെളിച്ചവും വായുവും കിട്ടുന്നുണ്ട്.
സയന്സ് ലാബ്ബ്വ്= എല്ലാവിഷയങ്ങള്ക്കുമായി ഒരുസയന്സ് ലാബ് മാ(തമാണുള്ളത്. കുട്ടികള്ക്ക് നില്ക്കാനുള്ള സൗകര്യമില്ല.
കംപ്യൂട്ടര്ലാബ്= 15-ഓളം കംപ്യൂട്ടറുകളുള്ള നല്ല ഒരു ലാബ് എച്ച്.എസ് വിഭാഗത്തിനും 5ഓളം കംപ്യൂട്ടറുകളുള്ള ഒരു ലാബ്-യുപി വിഭാഗത്തിനും ഉണ്ട്.എച്ച്.എസ് ലാബില്നെറ്റ് സൗകര്യമുണ്ട്. ലാപ് ടോപ്പുകളും (പിന്ററുകളും ജനറേറ്ററും ലാബിലുണ്ട്.ഹാ൯ഡിക്യാം, എല്സിഡി പ്റൊജക്ട൪, എഡ്യൂസാറ്റ് സൗകര്യം തുടങ്ങിയവയും ലാബിലുണ്ട്മള്ട്ടിമീഡിയ സൗകര്യങ്ങള്‍=,  ഇന്റര്നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്ട്ട് ക്ലാസ് റൂം , ഡിജിറ്റല്ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്ട്ട് റൂം ( ടിവി, ഡിവിഡി).
സ്ക്കൂള്വികസനത്തിനാവശ്യ മായ ധനസഹായങ്ങള്കോതമംഗലം മുനിസിപ്പാലിറ്റി, അന്നത്തെ എം.പിയായിരുന്ന ശ്രീ. പി.സി.തോമസ്സ്, അതാത് കാലത്ത് പ്രവര്ത്തിച്ച പി.റ്റി., നല്ലവരായ നാട്ടുകാര്എന്നിവരില്നിന്നും ലഭിച്ചിട്ടുണ്ട്. സരസ്വതീ ക്ഷേത്രത്തില്നിന്നും പഠനം പൂര്ത്തിയാക്കി ഉന്നതനിലകളില്എത്തിയവര്ധാരാളമുണ്ട്. ശാസ്ത്ര ‍‍ഞ്ജന്മാര്‍, അദ്ധ്യാപകര്‍, കലാ-കായികരംഗം ഇങ്ങനെ സമൂഹത്തിന്റെ വിവിധ മേഘലകളില്എത്തപ്പെട്ട നിരവധി വ്യ ക്തികള് വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയര്ത്തുന്നു