ജൂലൈ 11 - ഇന്ന് ലോക ജനസംഖ്യാദിനം
|
ജൂലൈ 11 ലോക ജനസംഖ്യാദിനമായി ആചരിക്കുന്നു.ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിന്റെ ഓര്മ്മൊപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം. ലോകജനസംഖ്യ 700 കോടി. ജനമാണ് ഏതൊരു രാജ്യത്തിന്റെയും ശക്തി. എന്നാല്‍ ജനസംഖ്യാ നിരക്ക് നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ ലോകത്തിന്റെ
നിലനില്പ്പുതന്നെ പ്രതിസന്ധിയിലാകുമെന്നാണ് ചരിത്രം നല്കുന്ന പാഠം. |